ദേവസ്വം ഓഡിറ്റോറിയം

ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ ഒരു പുത്തൻ വേദി. ദേവസ്വം കാറ്ററേഴ്‌സ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു, അതിനൂതന സൗകര്യങ്ങളോടു കൂടിയ ആഡിറ്റോറിയം.
1500 ലേറെ പേർക്ക് ഇരിക്കാവുന്ന ഹാൾ സൗകര്യം കൂത്താട്ടുകുളത്ത് ലഭ്യമാണ്