ആഘോഷങ്ങൾ അനുസ്മരണീയമാക്കാൻ ഇനി നിങ്ങളോടൊപ്പം ദേവസ്വം കാറ്ററേഴ്സ് & ഇവന്റസ്‌

കേരളം തനിമയ്ക്ക് പൊലിമ കൂട്ടുന്ന പാചകരീതികളുമായി ദേവസ്വം കാറ്ററേഴ്സ് എത്തുന്നു. നിങ്ങളുടെ ആഘോഷങ്ങൾ ഏതു തന്നെയാകട്ടെ, ദേവസ്വത്തിൽ വിശ്വാസമർപ്പിക്കു , നല്ല സദ്യയുടെ കൈപ്പുണ്യം രുചിച്ചറിയു

പാചകത്തിൽ വർഷങ്ങളുടെ നൈപുണ്യം കൊണ്ട് തൻെറ കൈപ്പുണ്യം തെളിയിച്ച പ്രഗത്ഭന്മാരുടെ പാചകവിധികളും, പാചകക്കൂട്ടുകളും നിങ്ങളുടെ ശൂഭ മുഹൂർത്തം ധന്യമാക്കിത്തീർക്കുന്നു. അതോടൊപ്പം തന്നെ ശുദ്ധമായ പച്ചക്കറികളാൽ തയ്യാറാക്കിയ പുതുമയേറിയ വിഭവങ്ങളും, പ്രൊഫഷനലും അതിനൂതനവുമായ കാറ്ററിങ് സർവീസ് മുതൽ സ്റ്റേജ് ഡെക്കറേഷൻ അടക്കമുള്ള ഇവൻറ് ഓർഗനൈസിംഗും ദേവസ്വത്തിൻറെ സവിഷേതകളാണ്

ഇനി നിങ്ങളുടെ ശുഭവേള ഓർമകളിൽ എന്നെന്നും നിറഞ്ഞു നിൽക്കാൻ ദേവസ്വം ഒരു കരണമായിരിക്കട്ടെ