Devaswam Special Menu

ശുദ്ധമായ പച്ചക്കറികളും കലർപ്പില്ലാത്ത കറിക്കൂട്ടുകളും കൊണ്ട് തയ്യാറാക്കിയത്. കൈപ്പുണ്യം തൊട്ടറിഞ്ഞ പാചകം. മനസ്സിനും ശരീരത്തിനും ഒരുപോലെ സംതൃപ്‌തി. ഓണസദ്യ, വിവാഹസദ്യ തുടങ്ങി വിശേഷങ്ങൾ ഏതുമാകട്ടെ ദേവസ്വം സ്പെഷ്യൽ സദ്യ തന്നെ ഏറ്റവും അനുയോജ്യം. നിങ്ങളുടെ ആഘോഷങ്ങളിൽ രുചിച്ചറിയു ദേവസ്വത്തിൻറെ കൈപ്പുണ്യം.