Chef Special

വഴുതനങ്ങ പൊള്ളിച്ചത് –
കുട്ടനാടിൻ്റെ പരമ്പരാഗത രീതിയിലുള്ള മസാലക്കൂട്ട് ചേർത്ത് വഴുതനങ്ങ വാഴയിലയിൽ വേവിച്ചെടുക്കുന്നു

ആലൂ പാലക് –
പാലക് ഗ്രേവിയിൽ ഉരുളക്കിഴങ്ങിൻ സ്വാദ്. രുചി തൂകും മറ്റൊരു ഉത്തേരേഇന്ത്യൻ വിഭവം

വെറൈറ്റി ഇഡലി –
രുചിയിൽ മാത്രമല്ല കാഴ്ചയിലും തികച്ചും വ്യത്യസ്തത നിറയ്ക്കുന്ന ക്യാരറ്റ് ഇഡലിയും പാലക് ഇഡലിയും

ദേവസ്വം സ്പെഷ്യൽ സദ്യ –
ശുദ്ധമായ പച്ചക്കറികളും കലർപ്പില്ലാത്ത കറിക്കൂട്ടുകളും കൊണ്ട് തയ്യാറാക്കിയത്. കൈപ്പുണ്യം തൊട്ടറിഞ്ഞ പാചകം. മനസിനും ശരീരത്തിനും ഒരുപോലെ സംതൃപ്തി

ട്രിപ്പിൾ ഫ്രൈഡ്‌റൈസ്‌ –
ബീറ്റ്റൂട്ട് അടക്കം വിവിധ രുചികളിലുള്ള റൈസ്, പല തരത്തിലുള്ള നൂഡിൽസ്‌നോപ്പം വിളബുന്നു