ദേവസ്വം ഊട്ടുപൂര

അടുക്കളയിൽ നിന്നും അരങ്ങിലേക്ക് , ആഹാരത്തിൻറ്റെ രുചി നിർണയിക്കുന്നത് ചേരുവകകൾ മാത്രമല്ല, പാചക രീതികൾക്കും പാത്രങ്ങൾ തുടങ്ങി ഉപകരണങ്ങൾക്കും അതിന്റെതായ സ്ഥാനമുണ്ട് .
ദേവസ്വത്തിന്റെ ഊട്ടുപുരയിൽ സ്റ്റീ०  കുക്കിംഗ് ഉൾപ്പെടെ അത്യാധുനിക പാചക രീതികളിലൂടെ തയ്യാറാക്കിയ വിഭവങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്..